Administration

Kshetra Upadeshka Samithi (2025-2026)

പ്രിയ മിത്രമേ,
 ചക്കംകുളങ്ങര ദേവസ്വം,
 പൂണിത്തുറ കൊട്ടാരം  ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സമിതി രൂപീകരിക്കുന്നതിനുള്ള ജനറൽബോഡി യോഗം 8/ 6 /2025 രാവിലെ 10 മണിക്ക്,  ക്ഷേത്ര ഭാഗവത  മന്ദിരത്തിൽ വച്ച് കൂടുകയും,  ക്ഷേത്ര സമിതി രൂപീകരിക്കുകയും ചെയ്തു. താഴെപ്പറയുന്നവരെ  സമിതിയിൽ നിന്നും ഉപദേശക സമിതി ഭാരവാഹികളായി ഐക്യകണ്ഠേന തിരഞ്ഞെടുക്കുകയും ചെയ്തു :-

1.Treasurer:-Shri.T. P. Jayakumar, 
    Devaswom officer( by law- Court order)

2.President:- Smt. Valsala. M. A.

3.Vice-President:- Shri. Satish. M.

4.Secretary:- Shri. Somaraja Panikker

5.Jt. Secretary:- Shri. Santosh Kumar

6.Auditor:- Smt. Hema Dayanandan.

7. Executive Committee members:-
   Smt. Vijayalakshmi,
   Shri. Sasikumar
   Smt. Meera.


Temple Staffs

Shri.Ramesh (Kshethram Melshanthi)
Shri.Renjith Marrar (Marrar)
Smt.Sajitha (Kazhakam)
Smt.Mridhula (Kazhakam)




This Blog is devoted in the feet of Lord Sri Poonithureshan by Sreenath (Sangeeth- Allinchottil Madom 9656132210).